IPL 2021: Analyzing Strengths and Weaknesses of KKR | Oneindia Malayalam

2021-04-08 4,574



IPL 2021: Analyzing Strengths and Weaknesses of KKR

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് നാളെ ആരംഭമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് വിരാട് കോലി നായകനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. അവസാന സീസണില്‍ അഞ്ചാം സ്ഥാനക്കാരായ കെകെആര്‍ ഇത്തവണ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ടൂര്‍ണമെന്റിനിറങ്ങുന്നത്. കരുത്തുറ്റ താരനിര തന്നെയാണ് ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന കെകെആറിനൊപ്പമുള്ളത്. ടീമിന്റെ കരുത്ത്,ദൗര്‍ബല്യം എല്ലാം അറിയാം.